സംവാദം:സയാമീസ് ഇരട്ടകൾ
ദൃശ്യരൂപം
സയാമീസ് ഇരട്ടകൾ എന്ന തലക്കെട്ടല്ലേ സയാമീസ് ശിശുക്കൾ എന്നതിനേക്കാൾ തിരയാൻ സാധ്യത? ---- Vijayan Rajapuram 11:01, 12 ഫെബ്രുവരി 2017 (UTC)
- സയാമീസ് ഇരട്ടകൾ എന്ന തലക്കെട്ടാണ് കൂടുതൽ നല്ലത് എന്നു തോന്നുന്നു.--ഷാജി 13:01, 12 ഫെബ്രുവരി 2017 (UTC)