സറാഹ (വെബ് അപ്ലിക്കേഷൻ)
ദൃശ്യരൂപം
Type of business | സോഷ്യൽ നെറ്റ്വർക്കിംഗ് |
---|---|
വിഭാഗം | Anonymous feedback |
ലഭ്യമായ ഭാഷകൾ | 2 languages |
List of languages Arabic, English (August 2017[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]]) | |
സ്ഥാപിതം | നവംബർ 2016[1] |
ആസ്ഥാനം | |
സേവന മേഖല | Worldwide |
സ്ഥാപകൻ(ർ) | Zain al-Abidin Tawfiq[1] |
വ്യവസായ തരം | Internet |
യുആർഎൽ | sarahah |
അലക്സ റാങ്ക് | 3,570 (Global; June 2017[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[2] |
പരസ്യം | No |
അംഗത്വം | Required for receiving feedback; optional for giving it. |
ഉപയോക്താക്കൾ | 14 million (August 2017[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]]) |
ആരംഭിച്ചത് | 2016 |
നിജസ്ഥിതി | Active |
സാറ (صراحة) അനോണിമസ് അഭിപ്രായങ്ങൾ അറിയിക്കാനുള്ള ഒരു സോഷ്യൽ നെറ്റ്വർക്കിംഗാണ്. അറബിയിൽ സാറ എന്നർത്ഥമാക്കുന്നത് സത്യസന്ധതയാണ്. 2016 -ന്റെ അവസാനത്തിൽ സെയിൻ അൽ അബിദിൻ തൗഫീക്ക് എന്നയാളാണ് ഇത് നിർമ്മിച്ചത്, പുറത്ത് വന്ന് 2017 -ന്റെ മദ്ധ്യത്തിൽ തന്നെ ലോകമെമ്പാടും സാറ പ്രശസ്തമായി. സ്നാപ്പ്ചാറ്റിൽ യു.ആർ.ആൽ ഷെയറിംഗ് വന്നതും ഇതിന്റെ ഉയർച്ചക്ക് കാരണമായിരിക്കുന്നു.[3]
ഇതും കാണുക
[തിരുത്തുക]- After School
- ASKfm
- Spring.me
- Whisper
- Yik Yak
References
[തിരുത്തുക]- ↑ 1.0 1.1 1.2 Bell, Karissa (23 July 2017). "The story of Sarahah, the app that's dominating the App Store". Mashable. Retrieved 2 August 2017.
- ↑ "Sarahah.com Traffic, Demographics and Competitors - Alexa". Alexa Internet. Archived from the original on 2017-08-03. Retrieved 2 August 2017.
- ↑ Bradshaw, Tim (28 July 2017). "Can Sarahah survive the trolls?". Financial Times. Retrieved 2 August 2017.