സിക്ക് റെജിമെന്റ്
ദൃശ്യരൂപം
The Sikh Regiment | |
---|---|
The Regimental Insignia of the Sikh Regiment | |
Active | 1 August 1846–Present |
രാജ്യം | British Raj 1846-1947
India 1947-Present |
ശാഖ | Indian Army |
തരം | Line Infantry |
കർത്തവ്യം | Infantry |
വലിപ്പം | 19 battalions |
ആപ്തവാക്യം | Nischay Kar Apni Jeet Karon (With determination, I will be triumphant). |
War Cry | Bole So Nihal, Sat Sri Akal (Victory belong to those; Who recite the name of God with a true Heart) |
Anniversaries | September 12, 1897 (the day of the Battle of Saragarhi) is celebrated as the Regimental Battle Honour Day. |
Decorations | 21 Indian Order of Merits ,14 Victoria Crosses, 2 Param Vir Chakras, 2 Ashoka Chakras, 14 Maha Vir Chakras, 14 Kirti Chakras, 64 Vir Chakras, 15 Shaurya Chakras, 75 Sena Medals and 25 Vishisht Seva Medals and "Unit Citation" to 8th Battalion for their meritorious and gallant performance during the isolation of Tiger Hill in the Kargil Skirmish |
Current commander |
|
Insignia | |
Regimental Insignia | Sharp-edged Quoit, or Chakra, which the Khalsa Armies had used in combat. The Chakra rings a lion, symbolic of the name (Singh) every Sikh carries |
ഭാരതീയ കരസേനയിലെ ഏറ്റവും കരുത്തുറ്റ സായുധ സൈനിക വിഭാഗങ്ങളിലൊന്നാണ് സിഖ് റെജിമെന്റ്. നാമം സൂചിപ്പിയ്ക്കുന്നതു പോലെ സിഖ് സമുദായത്തിൽ നിന്നാണ് പ്രധാനമായും ഈ റെജിമെന്റിലേയ്ക്ക് സൈനികരെ തെരഞ്ഞെടുക്കുന്നത്.
ചരിത്രം
[തിരുത്തുക]ബ്രിട്ടീഷ് ഇന്ത്യയിലേയും സ്വതന്ത്ര ഭാരതത്തിലേയും ഏറ്റവും ഉത്കൃഷ്ട സൈനിക വിഭാഗമായി ഇതിനെ കരുതി പോരുന്നുണ്ട്.സിഖ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ കൈക്കലാക്കുന്നതിനു 1845-1846 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്ക് ഈ റെജിമെന്റുമായി പൊരുതേണ്ടി വന്നിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപും പിൻപും ഒട്ടേറെ സൈനിക നീക്കങ്ങളിൽ സിഖ് റെജിമെന്റ് നിർണ്ണായക ശക്തിയായിരുന്നു.[1]
പ്രധാന സൈനിക ഇടപെടലുകൾ
[തിരുത്തുക]ഒന്നും രണ്ടും ലോകയുദ്ധങ്ങൾ കൂടാതെ ഇന്ത്യാ -പാകിസ്താൻ യുദ്ധങ്ങൾ, കാർഗിൽ കൂടാതെ മറ്റനേകം യുദ്ധ നീക്കങ്ങളിലും സിഖ് റെജിമെന്റ് നിർണ്ണായക ചുമതല വഹിച്ചു.
പുറംകണ്ണികൾ
[തിരുത്തുക]- globalsecurity.org: The Sikh Regiment
- Bharat-Rakshak.com: The Sikh Regiment Archived 2009-05-17 at the Wayback Machine.
- Sikh Light Infantry Archived 2009-04-15 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "Bharat-Rakshak.com: The Sikh Regiment". Archived from the original on 2009-05-17. Retrieved 2015-03-15.