ഹൃദയത്തിന്റെ നിറങ്ങൾ
ദൃശ്യരൂപം
ഹൃദയത്തിന്റെ നിറങ്ങൾ | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
കഥ | നാഗവള്ളി |
തിരക്കഥ | നാഗവള്ളി |
സംഭാഷണം | നാഗവള്ളി |
അഭിനേതാക്കൾ | മധു തിക്കുറിശ്ശി രാഘവൻ ഉണ്ണിമേരി |
സംഗീതം | ജി. ദേവരാജൻ ആർ സുദർശനം |
ഛായാഗ്രഹണം | എൻ.എ. താര |
ചിത്രസംയോജനം | ഋഷേകേശ് മുഖർജി |
സ്റ്റുഡിയോ | നീല |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
നീലയുടെ ബാനറിൽ നാഗവള്ളി കഥയും തിരക്കഥയും എഴുതി, പി. സുബ്രഹ്മണ്യം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചിത്രമാണ്ഹൃദയത്തിന്റെ നിറങ്ങൾ.മധു,തിക്കുറിശ്ശി,രാഘവൻ,ഉണ്ണിമേരി മുതലായവർ നടിച്ച് ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജൻ ചെയ്തിരിക്കുന്നു. ഗാനരചന ശ്രീകുമാരൻ തമ്പി ആണ് [1][2][3] The film was a remake of Tamil film Naanum Oru Penn.[4]
അഭിനേതാക്കൾ
[തിരുത്തുക]പാട്ടരങ്ങ്
[തിരുത്തുക]ശ്രീകുമാരൻ തമ്പി എഴുതി ജി. ദേവരാജൻ ഈണമിട്ട പാട്ടുകളാണിതിൽ
No. | Song | Singers | |
1 | ആരോമൽ ജനിച്ചില്ലല്ലോ | യേശുദാസ് | |
2 | ഇണങ്ങിയാലും സൗന്ദര്യം | ||
3 | കണ്ണാ കാർമുകിൽ വർണ്ണാ | പി. സുശീല | |
4 | ഒരു ഗാനവീചിക | പി. ജയചന്ദ്രൻ | |
5 | ഒരു ഗാനവീചിക | പി. മാധുരി | |
6 | പൂപൊലി പൂ പൊലി | പി. ജയചന്ദ്രൻ, പി. മാധുരി | |
7 | സങ്കല്പത്തിന്റെ | യേശുദാസ്, പി. മാധുരി |
References
[തിരുത്തുക]- ↑ "ഹൃദയത്തിന്റെ നിറങ്ങൾ". www.malayalachalachithram.com. Retrieved 2017-10-11.
- ↑ "ഹൃദയത്തിന്റെ നിറങ്ങൾ". malayalasangeetham.info. Retrieved 2017-10-11.
- ↑ നിറങ്ങൾ-malayalam-movie/ "Hridayathinte Nirangal". spicyonion.com. Retrieved 2017-10-11.
{{cite web}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
External links
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 errors: URL
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നാഗവള്ളി ആർ.എസ്. കുറുപ്പ് കഥയും തിരക്കഥയും രചിച്ച ചലച്ചിത്രങ്ങൾ
- എൻ എ താര ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ