ഉള്ളടക്കത്തിലേക്ക് പോവുക

ആദ്യത്തെ കണ്മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aadyathe Kanmani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദ്യത്തെ കൺമണി
സംവിധാനംരാജസേനൻ
നിർമ്മാണംശാരദ
കഥശ്രീദേവി
തിരക്കഥറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾജയറാം
ബിജു മേനോൻ
ജഗതി ശ്രീകുമാർ
കെ.പി.എ.സി. ലളിത
സുധാറാണി
ചിപ്പി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഎസ്. രമേശൻ നായർ
ഐ.എസ്. കുണ്ടൂർ
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഗണേഷ് പിക്ചേഴ്സ്
വിതരണംസ്റ്റാർപ്ലസ് റിലീസ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജസേനന്റെ സംവിധാനത്തിൽ ജയറാം, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത, സുധാറാണി, ചിപ്പി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആദ്യത്തെ കൺമണി. ഗണേഷ് പിൿചേഴ്സിന്റെ ബാനറിൽ ശാരദ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്റ്റാർപ്ലസ് റിലീസ് ആണ്. ഈ ചിത്രത്തിന്റെ കഥ ശ്രീദേവിയുടേതാണ്‌[അവലംബം ആവശ്യമാണ്]. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ, ഐ.എസ്. കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആദ്യത്തെ_കണ്മണി&oldid=3708650" എന്ന താളിൽനിന്ന് ശേഖരിച്ചത്