Jump to content

സാം വാൾട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sam Walton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാമുവൽ മൂർ വാൾട്ടൺ
Sam, as he appears in David H. Hickman High School's yearbook
ജനനം(1918-03-29)മാർച്ച് 29, 1918
മരണംഏപ്രിൽ 5, 1992(1992-04-05) (പ്രായം 74)
തൊഴിൽFormer Chairman, Wal-Mart

സാമുവൽ മൂർ വാൾട്ടൺ (മാർച്ച് 29, 1918 - ഏപ്രിൽ 5, 1992) ഒരു അമേരിക്കൻ വ്യവസായിയായിരുന്നു. പ്രസിദ്ധമായ വാൾമാർട്ടിന്റെയും സാംസ് ക്ലബിന്റെയും സ്ഥാപകനാണ്‌ വാൾട്ടൺ. വാൾട്ടൺ കുടുംബം ലോകത്തിലെ ഏറ്റവും ധനികമായ കുടുംബങ്ങളിൽ പെടുന്നു.



"https://ml.wikipedia.org/w/index.php?title=സാം_വാൾട്ടൺ&oldid=3283979" എന്ന താളിൽനിന്ന് ശേഖരിച്ചത്