സുരേഷ് പീറ്റേഴ്സ്
ദൃശ്യരൂപം
(Suresh Peters എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുരേഷ് പീറ്റേഴ്സ് | |
---|---|
![]() സുരേഷ് പീറ്റേഴ്സ് | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | സുരേഷ് പീറ്റേഴ്സ് |
ഉത്ഭവം | ഇന്ത്യ |
തൊഴിൽ(കൾ) | Film score composer, Singer |
ഉപകരണ(ങ്ങൾ) | keyboard, Drums, Piano, Harmonium |
വർഷങ്ങളായി സജീവം | 1990–present |
തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന ഒരു സംഗീതസംവിധായകനാണ് സുരേഷ് പീറ്റേഴ്സ്. അറിയപ്പെടുന്ന ഒരു ഗായകൻ കൂടിയാണ് സുരേഷ്. മലയാളം സിനിമയായ പഞ്ചാബി ഹൗസ് ആണ് സുരേഷ് പീറ്റേഴ്സ് സംഗീതസംവിധാനം ചെയ്ത ആദ്യ മലയാള സിനിമ.
മിന്നൽ, ഓവിയം, എങ്കിരുന്തോ എന്നീ മൂന്ന് തമിഴ് സംഗീത ആൽബങ്ങളും സുരേഷിന്റേതായുണ്ട്.
സംഗീതം കൊടുത്ത സിനിമകൾ
[തിരുത്തുക]- പഞ്ചാബി ഹൗസ് (മലയാളം)
- ഹനുമാൻ ജങ്ക്ഷൻ (തെലുഗു)2001
- റൺവേ (മലയാളം)
- തെങ്കാശിപ്പട്ടണം (മലയാളം)
- തെങ്കാശിപ്പട്ടണം (തമിഴ്)
- ഇന്റിപ്പെന്റൻസ് (മലയാളം)
- മഴത്തുള്ളിക്കിലുക്കം (മലയാളം)
- വൺ മാൻ ഷോ (മലയാളം)
- രാവണപ്രഭു (മലയാളം)
- മലയാളി മാമന് വണക്കം (മലയാളം)
- അപരിചിതൻ (മലയാളം)
- പാണ്ടിപ്പട (മലയാളം)
- ട്വന്റി:20 (മലയാളം)
- ലവ് ഇൻ സിങ്കപ്പൂർ (മലയാളം)
- കളേർസ് (മലയാളം)
- മിസ്റ്റർ മരുമകൻ (മലയാളം)2011
- വാളയാർ പരമശിവം (മലയാളം)2011