Jump to content

ആടുകളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആടുകളം
Poster
സംവിധാനംവെട്രിമാരൻ
നിർമ്മാണംകതിരേശൻ
രചനവെട്രിമാരൻ
അഭിനേതാക്കൾധനുഷ്
താപ്സീ പന്നു

കിഷോർ
സംഗീതംജി. വി. പ്രകാശ് കുമാർ
ഛായാഗ്രഹണംവേൽരാജ്
വിതരണംസൺ പിക്ചേഴ്സ്
റിലീസിങ് തീയതി2011, ജനുവരി 14
രാജ്യം ഇന്ത്യ
ഭാഷതമിഴ്

2011 ജനുവരി 14ന് പുറത്തിറങ്ങിയ തമിഴ് നാടകചലച്ചിത്രമാണ് ആടുകളം (തമിഴ്: ஆடுகளம்; ഇംഗ്ലീഷ്: Playground). വെട്രിമാരനാണ് സംവിധായകൻ. ധനുഷ്, താപ്സീ പന്നു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കഥാപാത്രങ്ങൾ[തിരുത്തുക]

  • ധനുഷ് - കെ. പി. കറുപ്പ്
  • കിശോർ - ദുരൈ
  • താപ്സി പന്നു - ഇരീൻ ക്ലോട്
  • വി. ഐ. എസ്. ജയബാലം - പെരിസാമി/പേട്ടക്കാരൻ
  • നരേൻ - രത്നസാമി
"https://ml.wikipedia.org/w/index.php?title=ആടുകളം&oldid=3558195" എന്ന താളിൽനിന്ന് ശേഖരിച്ചത്