Jump to content

ഉദ്ധരണി (ചിഹ്നനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഴുത്തിനിടയിൽ സംഭാഷണം, ഉദ്ധരണി, പ്രയോഗം തുടങ്ങി പ്രത്യേകതയുള്ള ചില കാര്യങ്ങൾ എടുത്തുകാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ഉദ്ധരണി. ഭാഷയ്ക്കും ലിപിക്കുമനുസരിച്ച് ഇതിന്റെ ആകൃതിയും പ്രയോഗവും വ്യത്യാസപ്പെടാം. പാശ്ചാത്യശൈലിയിലുള്ള ഒറ്റത്തോണ്ടും (') ഇരട്ടത്തോണ്ടുമാണ് (") മലയാളത്തിൽ ഇപ്പോൾ ഉപയോഗിച്ചുവരുന്നത്.

"https://ml.wikipedia.org/w/index.php?title=ഉദ്ധരണി_(ചിഹ്നനം)&oldid=2835709" എന്ന താളിൽനിന്ന് ശേഖരിച്ചത്