എഴുകോൺ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ കുണ്ടറക്കും കൊട്ടാരക്കരക്കും ഇടയിലുള്ള ഒരു പ്രദേശമാണ് എഴുകോൺ ഈ പേരിൽ ഒരു റയിൽവേ സ്റ്റേഷൻ നിലവിലുണ്ട്

"https://ml.wikipedia.org/w/index.php?title=എഴുകോൺ_തീവണ്ടി_നിലയം&oldid=4086943" എന്ന താളിൽനിന്ന് ശേഖരിച്ചത്