Jump to content

ഏഴാം കേരളനിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ഏഴാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1980) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ഏഴാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1982 മേയ് ഇരുപത്തിനാലിനാണ് കെ. കരുണാകരന്റെ നേതൃത്വത്തിൽ ഏഴാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. 1982 മേയ് പത്തൊൻപതിനാണ് അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[1]

തിരഞ്ഞടുപ്പ്, മന്ത്രിസഭ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
"https://ml.wikipedia.org/w/index.php?title=ഏഴാം_കേരളനിയമസഭ&oldid=2352132" എന്ന താളിൽനിന്ന് ശേഖരിച്ചത്