Jump to content

കപ്പലണ്ടി (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കപ്പലണ്ടി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം. കപ്പലണ്ടി എന്ന പദം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് രണ്ട് വ്യത്യസ്ത അർത്ഥങ്ങളിലാണ്. രണ്ട് വിത്തുകളും പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്നതുകൊണ്ടാവണം കപ്പലണ്ടി എന്ന പേര് രണ്ടിനും വരാനിടയായതെന്ന് കരുതുന്നു.

"https://ml.wikipedia.org/w/index.php?title=കപ്പലണ്ടി_(വിവക്ഷകൾ)&oldid=3989274" എന്ന താളിൽനിന്ന് ശേഖരിച്ചത്