കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2012 ആഴ്ച 34

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയിൽ 1,70,000 പ്രകാശവർഷം അകലെ കിടക്കുന്ന 30 ഡൊറാഡസ് നീഹാരികയിലെ രണ്ടു താരവ്യൂഹങ്ങൾ സംയോജിക്കുന്നതിന്റെ ചിത്രം. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി എടുത്തത്.