Jump to content

കവാടം:സ്ത്രീ സമത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാറ്റിയെഴുതുക  

സ്ത്രീ സമത്വം

സ്ത്രീ സമത്വം ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണു്. ധാരാളം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, കലാസംഘങ്ങൾ, തത്വജ്ഞാനികൾ ഒക്കെ സമൂഹ പുരോഗതിയുടെ പ്രധാന അളവുകോലായി സ്ത്രീ സമത്വlത്തെ കാണുന്നുണ്ടു്

മാറ്റിയെഴുതുക  

തെരഞ്ഞെടുത്ത ലേഖനം

ബൃന്ദ കാരാട്ട്
ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയാണ്‌ ബൃന്ദ കാരാട്ട് (ബംഗാളി:বৃন্দা কারাট ഒക്ടോബർ 17 1947) 2005 ഏപ്രിൽ 11 മുതൽ ഇവർ പശ്ചിമ ബംഗാളിൽ നിന്നു സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005-ൽ സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി ബൃന്ദ കാരാട്ട് മാറി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി 1993 മുതൽ 2004 വരെ പ്രവർത്തിച്ചിട്ടുള്ള ബൃന്ദ[ ഇപ്പോൾ അതിന്റെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്നു.
മാറ്റിയെഴുതുക  

തെരഞ്ഞെടുത്ത ചിത്രം

"https://ml.wikipedia.org/w/index.php?title=കവാടം:സ്ത്രീ_സമത്വം&oldid=2146607" എന്ന താളിൽനിന്ന് ശേഖരിച്ചത്