Jump to content

ജർത്രൂദ് സ്റ്റെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജർത്രൂദ് സ്റ്റെയിൻ
കാൾ വാൻ വെച്ച്ടെൻ, എടുത്ത ജർത്രൂദ് സ്റ്റെയിനിന്റെ ചിത്രം, 1935
കാൾ വാൻ വെച്ച്ടെൻ, എടുത്ത ജർത്രൂദ് സ്റ്റെയിനിന്റെ ചിത്രം, 1935
ജനനം(1874-02-03)ഫെബ്രുവരി 3, 1874
പെൻസിൽവാനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
മരണംജൂലൈ 27, 1946(1946-07-27) (പ്രായം 72)
ന്യൂലി സർ സിയെന്നെ, ഫ്രാൻസ്
തൊഴിൽഎഴുത്തുകാരി,കവയിത്രി
ദേശീയതഅമേരിക്കൻ
സാഹിത്യ പ്രസ്ഥാനംആധൂനിക സാഹിത്യം
പങ്കാളിആലിസ് ബാബെറ്റ് ടോക്ക്ലാസ്
1907–1946 (സ്റ്റെയിനിന്റെ മരണം)
കയ്യൊപ്പ്

ജർത്രൂദ് സ്റ്റെയിൻ (ഫെബ്രുവരി 3, 1874 - ജൂലൈ 27, 1946) ഒരു അമേരിക്കൻ എഴുത്തുകാരിയിയും നോവലിസ്റ്റും കവയിത്രിയും നാടകകൃത്തുമാണു്. ജർത്രൂദ് ജനിച്ചതു പെൻസിൽവാനിയയിൽ സ്ഥിതിചെയ്യുന്ന പിറ്റ്സ്ബർഗ്ഗിലെ അലേഗനി വെസ്റ്റിലാണെങ്കിലും വളർന്നുവന്നതു കാലിഫോർണിയയിലെ ഓക്ക് ലാന്റിലാണ്. തന്റെ ജീവിതത്തിലെ ഓർമകളെ പുതുക്കുവാനായി ജർത്രൂദ് 1903ൽ പാരീസിലേക്കു പോകുകയും അവിടെ താമസമാരംഭിക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ജർത്രൂദ്_സ്റ്റെയിൻ&oldid=2787338" എന്ന താളിൽനിന്ന് ശേഖരിച്ചത്