Jump to content

തിരിച്ചുവാങ്ങൽ കരാറുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗവൺമെന്റ് ബോണ്ടുകൾ,ട്രഷറി ബില്ലുകൾ തുടങ്ങിയ ധനകാര്യ രേഖകൾ മടങ്ങി വാങ്ങി കൊള്ളാമെന്ന കരാറിൽ, കടംവാങ്ങുന്ന സ്ഥാപനം വിൽക്കുകയും അങ്ങനെ രണ്ടു കക്ഷികൾ തമ്മിൽ ഒരു കരാറിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് തിരിച്ചു വാങ്ങൽ കരറുകൾ.