Jump to content

പ്യൂബ്ലോ ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കയുടെ തെക്കു പടിഞ്ഞാറെ ഭാഗത്തു നിന്നുള്ള അമേരിക്കൻ വംശജർ ആണ് പ്യുബ്ലോ ജനത. അവർ സാധാരണ കാർഷികപരമായും മതപരമായും ഉള്ള പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാലു വ്യത്യസ്ത ഭാഷകൾ ഇവർ സംസാരിച്ചിരുന്നു.താവോസ്, സാൻ ഇൽഡ്ഫെൻസോ, അകോമ, സുനി, ഹോപ്പി എന്നിവയാണ് പ്യുബ്ലോകളുടെ വിവിധ ഗോത്രങ്ങൾ. പ്രധാന കൃഷി ചോളം ആണ്.

"https://ml.wikipedia.org/w/index.php?title=പ്യൂബ്ലോ_ജനത&oldid=4011523" എന്ന താളിൽനിന്ന് ശേഖരിച്ചത്