Jump to content

ബൗദ്ധിക ഭീകരവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാതിരിക്കുകയും അവരുടെ അഭിപ്രായ പ്രകടനത്തിനും വിശ്വാസത്തിനുമുള്ള അവരുടെ സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുന്ന ആശയമാണ് ബൗദ്ധിക ഭീകരവാദം. ഏതെങ്കിലും സംസ്കാരത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ മറ്റുള്ളവരുടെ ചിന്താ സ്വാതന്ത്ര്യത്തെ കവർന്നെടുക്കുകയാണ് അത് ചെയ്യുന്നത്. 

"https://ml.wikipedia.org/w/index.php?title=ബൗദ്ധിക_ഭീകരവാദം&oldid=3420796" എന്ന താളിൽനിന്ന് ശേഖരിച്ചത്