Jump to content

ലവ് ഇൻ കേരള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലവ് ഇൻ കേരള
സംവിധാനംശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഷീല
പത്മിനി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
സ്റ്റുഡിയോശ്യാമള
വിതരണംവിമലാറിലീസ്
റിലീസിങ് തീയതി09/08/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗണേശ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് ലവ് ഇൻ കേരള. വിമലാറിലിസ് വിതരണം ചെയ്ത ഈ ചിത്രം 1968 ഓഗസ്റ്റ് 9-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തർ[തിരുത്തുക]

  • നിർമ്മാണം - കെ.പി. കൊട്ടാരക്കര
  • സംവിധാന - ശശികുമാർ
  • സംഗീതം - എം.എസ്. ബാബുരാജ്
  • ഗാനരചന - ശ്രീകുമാരൻതമ്പി
  • ബാനർ - ഗണേഷ് പിക്ചേഴ്സ്
  • വിതരണം - വിമലാ റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - കെ.പി. കൊട്ടാരക്കര
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
  • കലാസംവിധാനം - ആർ.ബി.എസ്. മണി
  • ഛായാഗ്രഹണം - സി.ജെ. മോഹൻ

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 അമ്മേ മഹാകാളിയമ്മേ കെ പി ഉദയാഭാനു, സി.ഒ ആന്റോ
2 അതിഥി അതിഥി എസ് ജാനകി
3 കടുത്തിര കുമ്മി പി ലീല, കമല
4 ലവ് ഇൻ കേരള സീറോ ബാബു, എൽ ആർ ഈശ്വരി
5 മധുപകർന്ന ചുണ്ടുകളിൽ പി ജയചന്ദ്രൻ, ബി വസന്ത
6 നൂറു പുലരികൾ കെ ജെ യേശുദാസ്
7 ഓം നമഃശ്ശിവായ (ബിറ്റ്) ജോസ്പ്രകാശ്, കോറസ്
8 പ്രേമിയ്ക്കാൻ മറന്നു പി ലീല, മഹാലക്ഷ്മി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലവ്_ഇൻ_കേരള&oldid=3643656" എന്ന താളിൽനിന്ന് ശേഖരിച്ചത്