Jump to content

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/വ്യാഴത്തിന്റെ കാന്തമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യാഴത്തിന്റെ കാന്തമണ്ഡലം[തിരുത്തുക]

2010 ഫെബ്രുവരിയിൽ ജ്യോതിശാസ്ത്രകവാടത്തിലെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ വേണ്ടി സൃഷ്ടിച്ച ലേഖനം. ഇംഗ്ലീഷ് വിക്കിയിലെ തിരഞ്ഞെടുത്ത ലേഖനം തർജ്ജമ ചെയ്തത്. രണ്ടു വർഷത്തിലേറെ കഴിഞ്ഞെങ്കിലും ഇംഗ്ലീഷ് ലേഖനത്തിൽ കണ്ടന്റ് അപ്ഡേഷൻ ഒന്നും നടന്നിട്ടില്ല എന്നതിനാൽ വിവരങ്ങൾ ഇപ്പോഴും സമഗ്രമാണെന്നു കരുതുന്നു. ലേഖനസൃഷ്ടിയിൽ ഞാനും പങ്കുവഹിച്ചിട്ടുണ്ട് -- റസിമാൻ ടി വി 07:56, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]