Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-04-2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ടനാർകേളൻ
കണ്ടനാർകേളൻ

പയ്യന്നൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ പ്രധാനമായും കെട്ടിയാടുന്ന തെയ്യമാണ്‌ കണ്ടനാർകേളൻ. ആദ്യം തെയ്യത്തിന്റെ ബാല്യാവേഷമായ വെള്ളാട്ടം കെട്ടിയാടിയത്തിനു ശേഷം പൂർണ്ണരൂപം കെട്ടിയാടുന്നു. പ്രധാനപ്പെട്ട ചടങ്ങായ ചൂട്ട കൂട്ടിയിട്ട് കത്തിച്ച് കൊണ്ടുള്ള അഗ്നിപ്രവേശനമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Shagil Kannur