Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-02-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടപലക
അടപലക

കഞ്ഞി വാർക്കാൻ കലത്തിന്റെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപലക. പ്ലാവിന്റെ തടിയാണ് സാധാരണ ഇതിനുപയോഗിക്കുന്നത്. വശങ്ങളിലും കൈപിടിയിലും ചിത്രപ്പണികൾ ‍ചെയ്ത് കലാഭംഗിയോടെ നിർമിച്ച അടപലകകൾ ഇന്നും പ്രചാരത്തിലുണ്ട്.

ഒരു അടപലകയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: നോബിൾ മാത്യു

തിരുത്തുക