Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-11-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുത്ത തേരട്ട
കറുത്ത തേരട്ട

നിരുപദ്രവകാരികളായ ഒരു ആർത്രോപോഡ് ആണ്‌ തേരട്ട. നിരവധി ഖണ്ഡങ്ങൾ ചേർന്നതു പോലെയാണ് ഇവയുടെ രൂപം. ഒരോ ഖണ്ഡത്തിലും ഈരണ്ടു ജോടി കാലുകൾ ഉണ്ട്.

ആയിരം എന്നർത്ഥമുള്ള മില്ലി, കാൽ എന്നർത്ഥമുള്ള പെഡ് എന്നീ ലാറ്റിൻ മൂലപദങ്ങളിൽ നിന്നാണ് മില്ലിപീഡ് എന്ന ഇംഗ്ലീഷ് നാമത്തിന്റെ ഉദ്ഭവം.

ഛായാഗ്രഹണം: കിരൺ ഗോപി

തിരുത്തുക