Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-01-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേന
ചേന

ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ ഒരു സസ്യമാണ് ചേന. കിഴങ്ങുവർഗ്ഗത്തിൽപ്പെട്ട ഒരില മാത്രമുള്ള സസ്യമാണ് ഇത്. മലയാളികളുടെ ആഹാരത്തിൽ ചേനയുടെ സ്വാധീനം വളരെ വലുതാണ്. സാമ്പാർ, അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളൻ, മൊളോഷ്യം എന്നിങ്ങനെ സ്വാദിഷ്ടമായ കറികളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന.

ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക