Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-01-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമ്പൽ പൂവ്
ആമ്പൽ പൂവ്

ശുദ്ധജലത്തിൽ വളരുന്നതും പുഷ്പിക്കുന്നതുമായ ഒരു ചെടിയാണ്‌ ആമ്പൽ. ആമ്പലിന്റെ ഇലയുടെ മുകൾഭാഗം ചെറിയ മെഴുകുപരലുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇവയിൽ ഇലയുടെ മുകൾഭാഗത്തായാണ്‌ ശ്വാസനത്തിനായുള്ള സ്റ്റൊമാറ്റ എന്ന ഭാഗം കാണപ്പെടുന്നത്.

ഛായാഗ്രഹണം: ശ്രീരാജ്. പി.എസ്.

തിരുത്തുക