Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-06-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരുന്തും പാറയിലെ ഒരു കാഴ്ച
പരുന്തും പാറയിലെ ഒരു കാഴ്ച

ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തും പാറ. പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേട്ടിൽനിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്നു. ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ ചുറ്റുപാടുമുള്ള മലനിരകൾ കാണുവാൻ സാധിക്കും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണ്.

പരുന്തും പാറയിലെ ഒരു കാഴ്ചയാണ് ചിത്രത്തിൽ

ഛായാഗ്രഹണം: റെജി ജേക്കബ്

തിരുത്തുക