Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-09-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീൻകൊത്തിച്ചാത്തൻ
മീൻകൊത്തിച്ചാത്തൻ

കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും പട്ടണങ്ങളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ് മീൻകൊത്തിച്ചാത്തൻ. ചിലയിങ്ങളിൽ പൊൻമാൻ എന്നും അറിയപ്പെടും. ശരീരത്തിന്റെ മുകൾഭാഗമെല്ലാം നല്ല നീല നിറം. തലയും കഴുത്തും ദേഹത്തിന്റെ അടിഭാഗവും തവിട്ടു നിറം. താടിയും തൊണ്ടയും തൂവെള്ള നിറം.


ജലജീവികൾക്കു പുറമേ പുൽച്ചാടികൾ, പല്ലികൾ, ഓന്തുകൾ തുടങ്ങിയവയേയും ഭക്ഷണമാക്കാറുള്ളതുകൊണ്ട് ജലാശയങ്ങളില്ലാത്തയിടങ്ങളിൽ പോലും ഇവയെ കണ്ടു വരാറുണ്ട്.


ഛായാഗ്രഹണം: മൻജിത്‌ കൈനിക്കര

തിരുത്തുക