Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-08-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാടുകളിലും പുൽമേടുകളിലും കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് ചെറുപുള്ളിച്ചാടൻ. തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും. ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും. ചിറകിനടിവശം കൂടുതൽ വെളുത്തനിറമാണ്. ആൺശലഭം പെൺശലഭത്തേക്കാൾ കൂടുതൽ കറുത്തതും വലിപ്പമുള്ളതുമായിരിക്കും.


ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക