Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-05-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.കെ. പൊറ്റക്കാട്
എസ്.കെ. പൊറ്റക്കാട്

ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും, സഞ്ചാരസാഹിത്യകാരനും, കവിയുമാണ്‌ എസ്.കെ. പൊറ്റക്കാട്. ഒരു പ്രധാന പ്രമേയത്തെ മുൻനിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് പൊറ്റക്കാടിന്റെ പ്രത്യേകതയാണ്. 1980ൽ ഒരു ദേശത്തിന്റെ കഥ എന്ന നോവലിന് ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചു.

ചിത്രം വരച്ചത്:ശ്രീധരൻ ടി.പി.

തിരുത്തുക