Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-07-2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളി എറിയൻ
വെള്ളി എറിയൻ

കാക്കയോളം വലിപ്പമുള്ള ഒരിനം പരുന്താണ് വെള്ളി എറിയൻ. വരണ്ട പ്രദേശങ്ങളിൽ കുറ്റിക്കാടുകൾ ധാരാളമുള്ളിടത്താണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഇരിക്കുമ്പോൾ ഇവയുടെ ചിറകിനുമുകളിലായി ഒരു കറുത്ത പ്പട്ട ദൃശ്യമാകുന്നു. ചിറകിലെ വലിയ തൂവലുകൾക്ക് കറുപ്പ് നിറവും വാലിലെ തൂവലുകൾ വെള്ളയുമാണ്. പുൽച്ചാടികൾ, എലികൾ, ഉരഗങ്ങൾ മുതലയവയാണ് ഭക്ഷണം.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്