Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-05-2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വണ്ടർലാ വിനോദ ഉദ്യാനം
വണ്ടർലാ വിനോദ ഉദ്യാനം

കൊച്ചിക്കടുത്ത് പള്ളിക്കരയിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന വിനോദ ഉദ്യാനമാണ് വണ്ടർ ലാ. വണ്ടർ ലായുടെ പഴയ പേരാണ് വീഗാലാൻഡ്‌. ജോസഫ് ജോൺ ആണ് ഇതു രൂപകല്പന ചെയ്തത്. കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ് വീഗാലാൻഡ് സ്ഥിതിചെയ്യുന്നത്.

വണ്ടർലയിലെ പ്രവേശനകവാടത്തിലുള്ള കസേര

ഛായാഗ്രഹണം രഞ്ജിത് തിരുത്തുക