ശെന്തുരുണി പിലിഗിരിയൻ
Appearance
![ശെന്തുരുണി പിലിഗിരിയൻ](http://upload.wikimedia.org/wikipedia/commons/thumb/c/cb/Micrixalus_mallani.jpg/220px-Micrixalus_mallani.jpg)
ശെന്തുരുണി പിലിഗിരിയൻ | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Micrixalidae |
Genus: | Micrixalus |
Species: | M. mallani
|
Binomial name | |
Micrixalus mallani Biju et al., 2014
|
കേരളതദ്ദേശവാസിയായ ഒരു തവളയാണ് ശെന്തുരുണി പിലിഗിരിയൻ അഥവാ Mallan's Torrent Frog (Mallan's Dancing Frog). (ശാസ്ത്രീയനാമം: Micrixalus mallani).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. മധ്യരേഖാസമീപപ്രദേശങ്ങളിലെ ഉയരംകുറഞ്ഞ കാടുകളിലും നദികളിലുമാണിവ വസിക്കുന്നത്. എസ്. ഡി. ബിജുവിന്റെ ഒപ്പം 1998 മുതൽ സഹായി ആയി പ്രവർത്തിക്കുന്ന ശ്രീ. മല്ലൻ കാണിയോടുള്ള ബഹുമാനസൂചകമായിട്ടാണ് ഈ തവളയ്ക്ക് ഈ പേർ നൽകിയിരിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ Biju, S. D. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Micrixalus mallani എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Micrixalus mallani എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.