Jump to content

സിന്ദൂരസന്ധ്യക്ക് മൗനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്ദൂരസന്ധ്യക്ക് മൗനം
സംവിധാനംഐ.വി. ശശി
നിർമ്മാണംവി.കെ.ബി. മേനോൻ
രചനപ്രിയദർശൻ (Uncredited) ടി. ദാമോദരൻ
തിരക്കഥഡോ, ബാലകൃഷ്ണൻ
അഭിനേതാക്കൾ
സംഗീതംശ്യാം
ഛായാഗ്രഹണംസി.ഇ. ബാബു
എസ്.എസ്. ചന്ദ്രമോഹൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോമറുനാടൻ ഫിലിംസ്
റിലീസിങ് തീയതി
  • 3 ഡിസംബർ 1982 (1982-12-03)
രാജ്യംഇന്ത്യ
ഭാഷമലയാളം

വി.കെ.ബി മേനോൻ നിർമ്മിച്ച ഐ.വി. ശശി സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് സിന്ദൂരസന്ധ്യക്ക് മൗനം. ലക്ഷ്മി, മാധവി, രതീഷ്, മോഹൻലാൽ, കുതിരവട്ടം പപ്പു, പ്രതാപ് പോത്തൻ തുറങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സംഗീതം ശ്യാം കൈകാര്യം ചെയ്തിരിക്കുന്നു.[1][2] ഈ ചിത്രം മുഴുവനായും കാഠ്മണ്ഡുവിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

താരനിര[തിരുത്തുക]

ക്ര.നം. താരം വേഷം
1 ലക്ഷ്മി ദീപ്തി
2 മമ്മൂട്ടി ദീപ്തിയുടെ അച്ഛൻ
3 മാധവി സിജി
4 രതീഷ് വിനോദ്
5 മോഹൻലാൽ കിഷോർ
6 കുതിരവട്ടം പപ്പു ചന്ദ്രൻ
7 പ്രതാപ് പോത്തൻ അനിൽ അക രാജു
8 ബാലൻ കെ നായർ ശേഖർ
9 രവീന്ദ്രൻ കുമാർ
10 കുഞ്ചൻ പ്രേമാനന്ദ്
11 സുരേഖ കുമാരിന്റെ കാമുകി
12 സീമ സീമ
13 സത്യകല ദീപ്തിയുടെ അമ്മ
14 സത്താർ

പാട്ടരങ്ങ്[തിരുത്തുക]

ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം ഈണം നൽകിയിരിക്കുന്നു

ക്ര.നം. പാട്ട് പാട്ടുകാർ
1 ആകാശഗംഗയിൽ കൃഷ്ണചന്ദ്രൻ ,എസ്. ജാനകി
2 ആകാശഗംഗയിൽ എസ്. ജാനകി സംഘം
3 ഗംഗാ യമുനകളേ ,കെ.ജെ. യേശുദാസ്, പി. മാധുരി
3 കേളീലോലം തൂവൽ കെ.ജെ. യേശുദാസ്,എസ്. ജാനകി
4 ലീലാരംഗം എസ്. ജാനകി ജയചന്ദ്രൻ
5 ശാലീനയാം ശരല്പ്രസാദമേ കെ.ജെ. യേശുദാസ്, എസ്. ജാനകി
6 ദേർ വാസ് എ വുമൺ കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "സിന്ദൂരസന്ധ്യ്ക്ക് മൗനം". www.malayalachalachithram.com. Retrieved 2017-07-26.
  2. "സിന്ദൂരസന്ധ്യ്ക്ക് മൗനം". malayalasangeetham.info. Retrieved 2017-07-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പടം കാണുക[തിരുത്തുക]