Jump to content

2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2005 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ഇമ്മിണി നല്ലൊരാൾ രാജസേനൻ രാജസേനൻ ജയസൂര്യ, നവ്യ നായർ
2 ഉദയനാണ് താരം റോഷൻ ആൻഡ്രൂസ് ശ്രീനിവാസൻ മോഹൻലാൽ, മീന, ശ്രീനിവാസൻ
3 ഇരുവട്ടം മണവാട്ടി സനൽ വി.സി. അശോക് കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ
4 അച്ചുവിന്റെ അമ്മ സത്യൻ അന്തിക്കാട് രഞ്ജൻ പ്രമോദ് ഉർവ്വശി, മീര ജാസ്മിൻ, നരേൻ
5 മോക്ഷം രാജീവ് നാഥ് രാജീവ് നാഥ്, രഞ്ജി പണിക്കർ അനൂപ് മേനോൻ, സീനത്ത് അമൻ
6 ഫിംഗർപ്രിന്റ് സതീഷ് പോൾ സിദ്ദിഖ് ജയറാം, ഇന്ദ്രജിത്ത്, ഗോപിക
7 അന്നൊരിക്കൽ ശരത്ചന്ദ്രൻ വയനാട് ജി.എസ്. അനിൽ, ശരത്ചന്ദ്രൻ വയനാട് നരേൻ, കാവ്യ മാധവൻ
8 ഹൃദയത്തിൽ സൂക്ഷിക്കാൻ രാജേഷ് പിള്ള കലവൂർ രവികുമാർ കുഞ്ചാക്കോ ബോബൻ, ഭാവന
9 ഇസ്ര പ്രകാശ് ചേക്കാട് പ്രകാശ് ചേക്കാട് റിയാസ് ഖാൻ, കിരൺ, കല്യാണി, വിന്ധ്യ
10 ജൂനിയർ സീനിയർ ജി. ശ്രീകണ്ഠൻ രാജൻ കിരിയത്ത് കുഞ്ചാക്കോ ബോബൻ, മുകേഷ്, മീനാക്ഷി, രഞ്ജിനി ഗോപാലകൃഷ്ണൻ
11 തൊമ്മനും മക്കളും ഷാഫി ബെന്നി പി. നായരമ്പലം മമ്മൂട്ടി, ലാൽ, രാജൻ പി. ദേവ്, ലയ, മാനസ, സിന്ധു മേനോൻ
12 പൊന്മുടിപ്പുഴയോരത്ത് ജോൺസൺ എസ്തപ്പൻ ഷീല, മധു വാര്യർ, അരവിന്ദർ, മീനാക്ഷി
13 ഒരിടം പ്രദീപ് നായർ പ്രദീപ് നായർ ഗീതു മോഹൻദാസ്, ലളിത, സ്വപ്ന സത്യൻ
14 ഉള്ളം എം.ഡി. സുകുമാരൻ എം.ഡി. സുകുമാരൻ സുരേഷ് ഗോപി, ഗീതു മോഹൻദാസ്, മാസ്റ്റർ ദീപക്
15 അത്ഭുതദ്വീപ് വിനയൻ വിനയൻ, അശോക്, ശശി ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂർ
16 കൊച്ചിരാജാവ് ജോണി ആന്റണി ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, കാവ്യ മാധവൻ, രംഭ
17 ചന്ദ്രോത്സവം രഞ്ജിത്ത് രഞ്ജിത്ത് മോഹൻലാൽ, മീന
18 ആലീസ് ഇൻ വണ്ടർലാന്റ് സിബി മലയിൽ കെ. ഗിരീഷ് കുമാർ ജയറാം, സന്ധ്യ, വിനീത്, ലയ
19 മെയ്ഡ് ഇൻ യു.എസ്.എ. രാജീവ് അഞ്ചൽ ബോബി നായർ ആർ. മാധവൻ, കാവേരി, നേഹ പെൻഡ്സെ
20 കൃത്യം വിജി തമ്പി കലൂർ ഡെന്നീസ് പൃഥ്വിരാജ്, പവിത്ര
21 ബംഗ്ലാവിൽ ഔത ശാന്തിവിള ദിനേശ് രാജൻ കിരിയത്ത് ലാൽ, സാജൻ സൂര്യ, ഭാവന
22 ബെൻ ജോൺസൺ അനിൽ സി. മേനോൻ ടി.എ. ഷാഹിദ് കലാഭവൻ മണി, ശ്രുതി
23 ദൈവനാമത്തിൽ ജയരാജ് ആര്യാടൻ ഷൗക്കത്ത് പൃഥ്വിരാജ്, ഭാവന
24 തസ്ക്കരവീരൻ പ്രമോദ് പപ്പൻ ഡെന്നിസ് ജോസഫ് മമ്മൂട്ടി, നയൻതാര, ഷീല
25 ഫൈവ് ഫിംഗേഴ്സ് സഞ്ജീവ് രാജ് എസ്. സുരേഷ് ബാബു കുഞ്ചാക്കോ ബോബൻ, കാർത്തിക
26 പൗരൻ സുന്ദർദാസ് സജീവൻ ജയറാം, ഗീതു മോഹൻദാസ്
27 ഒറ്റനാണയം സുരേഷ് കണ്ണൻ കലൂർ ഡെന്നീസ് ഡിനു ഡെന്നിസ്, പ്രിയാമണി
28 പോലീസ് വി.കെ. പ്രകാശ് പി. ബാലചന്ദ്രൻ, ശ്യാം കൃഷ്ണൻ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഭാവന, ഛായ സിംഗ്
29 രാപ്പകൽ കമൽ ടി.എ. റസാക്ക് മമ്മൂട്ടി, നയൻതാര, ശാരദ
30 വെക്കേഷൻ കെ.കെ. ഹരിദാസ് ഷൊർണ്ണൂർ വിജയൻ പ്രേംകിഷോർ, അമിത, ലാലു അലക്സ്, സുഹാസിനി
31 പാണ്ടിപ്പട റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ ദിലീപ്, നവ്യ നായർ, പ്രകാശ് രാജ്
32 ദീപങ്ങൾ സാക്ഷി കെ.ബി. മധു പി.എസ്. കുമാർ, തമിഴരശൻ ഇന്ദ്രജിത്ത്, നവ്യ നായർ, മനോജ് കെ. ജയൻ
33 ഉടയോൻ ഭദ്രൻ ഭദ്രൻ മോഹൻലാൽ, ലയ
34 ഭരത്ചന്ദ്രൻ ഐ.പി.എസ്. രഞ്ജി പണിക്കർ രഞ്ജി പണിക്കർ സുരേഷ് ഗോപി, ശ്രേയ റെഡ്ഡി
35 ബൈ ദി പീപ്പിൾ ജയരാജ് സുനിൽ പരമേശ്വരൻ മംഗള, നിശ്ചൽ, സമദ്, ബിയോസ്
36 മാണിക്യൻ കെ.കെ. ഹരിദാസ് ആന്റണി ഈസ്റ്റ്മാൻ കലാഭവൻ മണി, നന്ദിനി
37 ചാന്ത്‌പൊട്ട് ലാൽ ജോസ് ബെന്നി പി. നായരമ്പലം ദിലീപ്, ഗോപിക, ഭാവന
38 നരൻ ജോഷി രഞ്ജൻ പ്രമോദ് മോഹൻലാൽ, ദേവയാനി, ഭാവന
39 നേരറിയാൻ സി.ബി.ഐ. കെ. മധു എസ്.എൻ. സ്വാമി മമ്മൂട്ടി, മുകേഷ്, ജിഷ്ണു, ഗോപിക, സംവൃത സുനിൽ
40 ലോകനാഥൻ ഐ.എ.എസ് അനിൽ ബിജു വട്ടപ്പാറ കലാഭവൻ മണി, സോണിയ
41 ഒരാൾ കുക്കു സുരേന്ദ്രൻ ടി.പി. ദേവരാജൻ മുകേഷ്, കൃഷ്ണൻ, ശ്രേയ റെഡ്ഡി
42 അനന്തഭദ്രം സന്തോഷ് ശിവൻ സുനിൽ പരമേശ്വരൻ പൃഥ്വിരാജ്, കാവ്യ മാധവൻ, മനോജ് കെ. ജയൻ
43 സർക്കാർ ദാദ ശശിശങ്കർ മണി ഷൊർണ്ണൂർ ജയറാം, നവ്യ നായർ
44 രാജമാണിക്യം അൻവർ റഷീദ് ടി.എ. ഷാഹിദ് മമ്മൂട്ടി, പത്മപ്രിയ, റഹ്‌മാൻ
45 മയൂഖം ഹരിഹരൻ ഹരിഹരൻ സൈജു കുറുപ്പ്, മംത മോഹൻദാസ്
46 ബോയ് ഫ്രണ്ട് വിനയൻ ജെ. പള്ളാശ്ശേരി മണിക്കുട്ടൻ, ലക്ഷ്മി ഗോപാലസ്വാമി, ഹണി റോസ്, മധുമിത, മുകേഷ്, ശ്രീനിവാസൻ
47 ശീലാബതി ശരത്ചന്ദ്രൻ വയനാട് ശരത്ചന്ദ്രൻ വയനാട് കാവ്യ മാധവൻ, നരേൻ
48 ഡിസംബർ അശോക് ആർ. നാഥ് ഡെന്നിസ് ജോസഫ് മഞ്ജുളൻ, അപർണ്ണ
49 തന്മാത്ര ബ്ലെസ്സി ബ്ലെസ്സി മോഹൻലാൽ, മീര വാസുദേവൻ, അർജ്ജുൻ ലാൽ
50 ദി ടൈഗർ ഷാജി കൈലാസ് ബി. ഉണ്ണികൃഷ്ണൻ സുരേഷ് ഗോപി, ഗോപിക
51 ബസ് കണ്ടക്ടർ വി.എം. വിനു ടി.എ. റസാക്ക് മമ്മൂട്ടി, നികിത
52 മണിയറക്കള്ളൻ രാജൻ പി. ദേവ് കിഷോർ, എം.ആർ. ജോസ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഹരിശ്രീ അശോകൻ, വത്സല, കൃഷ്ണേന്ദു