Jump to content

ഷുഗർലാൻഡ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sugar Land, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ഓഫ് ഷുഗർലാൻഡ്
ഷുഗർലാൻഡ് ടൗൺ സ്ക്വയർ, ഫസ്റ്റ് കോളനി
Official seal of സിറ്റി ഓഫ് ഷുഗർലാൻഡ്
Seal
Nickname(s): 
പഞ്ചസാരയുടെ നാട്
ടെക്സസ് സംസ്ഥാനത്ത് ഫോർട്ട് ബെൻഡ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു
ടെക്സസ് സംസ്ഥാനത്ത് ഫോർട്ട് ബെൻഡ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഫോർട്ട് ബെൻഡ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ജെയിംസ് എ. തോംസൺ
തോമസ് എബ്രാഹം
ജാക്വിലിൻ ബേലി ഷോമെറ്റ്
ഡോണൾഡ് എൽ. സ്മിതേഴ്സ്
ഡോണൾഡ് ജി. ഓൾസൺ
റസ്സൽ ജോൺസ്
മൈക്കിൾ ഷിഫ്
 • സിറ്റി മാനേജർഅലൻ ബൊഗാർഡ്
വിസ്തീർണ്ണം
 • ആകെ64.5 ച.കി.മീ.(24.9 ച മൈ)
 • ഭൂമി62.4 ച.കി.മീ.(24.1 ച മൈ)
 • ജലം2.2 ച.കി.മീ.(0.8 ച മൈ)
ഉയരം
30 മീ(100 അടി)
ജനസംഖ്യ
 (2008)
 • ആകെ79,943
 • ജനസാന്ദ്രത1,015.1/ച.കി.മീ.(2,629.1/ച മൈ)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
സിപ് കോഡുകൾ
77478-79, 77487, 77496, 77498
ഏരിയ കോഡ്പ്രധാനമായും 281. 713, 832 എന്നിവയും ഉപയോഗിക്കുന്നു.
FIPS കോഡ്48-70808[1]
GNIS ഫീച്ചർ ഐഡി1348034[2]
വെബ്സൈറ്റ്sugarlandtx.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രൊപ്പൊളിറ്റൻ പ്രദേശത്തിനും ഫോർട്ട് ബെൻഡ് കൗണ്ടിക്കും ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷുഗർലാൻഡ്. കഴിഞ്ഞ പത്തുവർഷം കൊണ്ട് ജനസംഖ്യയിൽ 158 ശതമാനം വളർന്ന ഷുഗർലാൻഡ് ടെക്സസിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ്.[3] 2008ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിലെ ജനസംഖ്യ 79,943 ആണ്. മദ്ധ്യമ(median) കുടുംബവരുമാനം $110,327ഉം വീടുകളുടെ വിലയിൽ മദ്ധ്യമ(median)വില $272,151ഉം ആണ്.[4] 2000-2007 കാലഘട്ടത്തിൽ ഷുഗർലാൻഡിലെ തൊഴിലവസരങ്ങൾ 46.24% വർദ്ധിക്കുകയും ചെയ്തു.

ഷുഗർലാൻഡ് സിറ്റി കൗൺസിലിലെ മലയാളിയായ തോമസ് എബ്രാഹം 2004 ജൂൺ 19നാണ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അദ്ദേഹം പ്രോട്ടെം മേയറായും സേവനമനുഷ്ഠിക്കുന്നുണ്ട്.[5]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "City of Sugar Land - Press Room - Quick Facts". Sugarlandtx.gov. Archived from the original on 2010-11-28. Retrieved 2010-11-27.
  4. "Money's magazine - Best places to live (2008)". Money.cnn.com. 2008-07-13. Retrieved 2010-11-27.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-17. Retrieved 2011-11-22.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷുഗർലാൻഡ്_(ടെക്സസ്)&oldid=3646374" എന്ന താളിൽനിന്ന് ശേഖരിച്ചത്