Jump to content

അക്ഷര ഹാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അക്ഷര ഹസൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Akshara Haasan
Haasan at the 2016 Filmfare Glamour & Style Awards
ജനനം
Akshara Haasan

ദേശീയത Indian
മറ്റ് പേരുകൾAkshu
തൊഴിൽActress
സജീവ കാലം2010–present
മാതാപിതാക്ക(ൾ)Kamal Haasan
Sarika Thakur
ബന്ധുക്കൾShruthi Haasan (sister)
Suhasini Maniratnam (cousin)
Charu Haasan (uncle)
Chandra Haasan (uncle)
Anu Haasan (cousin)
കുടുംബംSee Haasan family

അക്ഷര ഹാസൻ തമിഴ് , ഹിന്ദി ഭാഷകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രി ആണ്. പ്രശസ്ത അഭിനേതാവ് കമലഹാസന്റെ മകളാണ് ഇവർ. 2015 ൽ റിലീസ് ചെയ്ത കോമഡി ചിത്രമായ ഷാമിതാബ് ആണ് ഇവരുടെ ആദ്യ ചിത്രം. തമിഴകത്തെ പ്രശസ്ത താരം ശ്രുതി ഹാസൻ ഇവരുടെ സഹോദരി ആണ്.

കുടുംബം

[തിരുത്തുക]

കമലഹാസന്റെയും സരിക താക്കൂറിന്റെയും മകളായി ചെന്നൈയിലാണ് അക്ഷര ഹാസൻ ജനിച്ചത്.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അക്ഷര_ഹാസൻ&oldid=3112316" എന്ന താളിൽനിന്ന് ശേഖരിച്ചത്