വിക്കിപീഡിയ:എഴുത്തുകളരി
ഇത് ഫ്ലൈ ബേഡ് ഇന്റർനാഷണൽ എന്ന യു.എ.ഇ. കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ത്രീശാക്തീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായ ഒരു വാട്സാപ് ഗ്രൂപ്പാണ്. സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ കഴിവുകൾ അനുസരിച്ച് മൊബൈൽ ഫോൺ/ലാപ്ടോപ്പ് വഴി ഓൺലൈനായി ജോലികൾ ചെയ്തു കൊടുക്കുകയും അതു വഴി സമ്പാദ്യം ഉണ്ടാക്കാനും ഉള്ള വേദിയാണ് www.fly-bird.in അതിന്റെ മൊബൈൽ ആപ്പ് ഇപ്പോൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അത് പ്ലേസ്റ്റോറിൽ വരുന്നതിനു മുൻപ് അത് ബീറ്റാ ടെസ്റ്റ് ചെയ്യാനും നിങ്ങൾക്ക് സാധിക്കും. ആപ്പ് ഡൗണ്ലോഡ് ചെയ്ത ശേഷം നിങ്ങൾടെ കഴിവുകൾ അതിൽ രേഖപ്പെടുത്തിയാൽ സമാനമായ ജോലികൾ വരുമ്പോൾ നിങ്ങൾക്ക് അത് ഏറ്റെടുത്ത് ചെയ്യാനും സാധിക്കും. കൂടാതെ നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള കോഴ്സുകളും ഓൺലൈനായി സംഘടിപ്പിക്കുന്നതാണ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും. പിന്നെ വിജയികൾക്ക് ഫോൺ, ലാപ്ടോപ്പ് എന്നിവ കമ്പനി നൽകും. നിങ്ങൾക്കും സ്വന്തമായി സമാനമായ് ഗ്രൂപ്പ് തുടങ്ങാനും ഒരു പ്രമോട്ടറായി ജോലി ചെയ്യാനും അതി വഴി അധിക സമ്പാദ്യം നേടാനും സാദിക്കും. ദയവായി ആണുങ്ങൾ ഈ ഗ്രൂപ്പിൽ പ്രവേശിക്കുവാൻ പാടില്ല. ആരെങ്കിലും ഉണ്ടെങ്കിൽ പുറത്താവണം. പരമാവദി ടൈപ്പ് ചെയ്ത് കാര്യങ്ങൾ ചർച്ച ചെയ്യുക. വോയ്സ് നോട്ട് ഇടുന്നത് കുറക്കുക. കാരണം വോയ്സ് നോട്ട് സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ പറ്റില്ല എന്നതു കൊണ്ടാണ്. നിങ്ങൾക്ക് താല്പര്യം ഇല്ല എങ്കിൽ താല്പര്യം ഉള്ള സ്ത്രീകളെ അറിയിക്കുക. നമ്മുടെ ലക്ഷ്യം സ്ത്രീശാക്തീകരണം!