Jump to content

അഗ്നിയുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഗ്നിയുദ്ധം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗ്നിയുദ്ധം
സംവിധാനംഎൻ‌. പി. സുരേഷ്
നിർമ്മാണംപുരുഷൻ ആലപ്പുഴ
രചനപുരുഷൻ ആലപ്പുഴ
തിരക്കഥകാർത്തികേയൻ ആലപ്പുഴ
അഭിനേതാക്കൾസുകുമാരൻ
സോമൻ
ജഗതി ശ്രീകുമാർ
ജോസ് പ്രകാശ്
ജയഭാരതി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപൂവച്ചൽ ഖാദർ
ചിത്രസംയോജനംഎൻ.പി സുരേഷ് .
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

സുരേഷ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഗ്നിയുദ്ധം. സുകുമാരൻ, സോമൻ, ജഗതി ശ്രീകുമാർ, ജോസ് പ്രകാശ്, ജയഭാരതി എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു. ശ്രിദേവി മൂവീസിന്റെ ബാനറിൽ പുരുഷൻ ആലപ്പുഴ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് കാർത്തികേയൻ ആലപ്പുഴയാണ്. പൂവച്ചൽ ഖാദർ ഗാനങ്ങൾ രചിച്ചു. എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[1][2]

താരനിര[3]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുകുമാരൻ
2 എം ജി സോമൻ
3 ജയഭാരതി
4 സത്യചിത്ര
5 ജോസ് പ്രകാശ്
6 ജഗതി ശ്രീകുമാർ
7 സിലോൺ മനോഹർ
8 ജയചന്ദ്രൻ
9 മീന
10 സുചിത്ര


പാട്ടരങ്ങ്[4]

[തിരുത്തുക]

ഗാനങ്ങളില്ല

അവലംബം

[തിരുത്തുക]
  1. "Complete Information on Malayalam Movie : Agni Yudham". MMDB - All About Songs in Malayalam Movies. Retrieved നവംബർ 15, 2008.
  2. "അഗ്നിയുദ്ധം (1981)". www.malayalachalachithram.com. Retrieved 2019-11-14.
  3. "അഗ്നിയുദ്ധം (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  4. "അഗ്നിയുദ്ധം (1981". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.


"https://ml.wikipedia.org/w/index.php?title=അഗ്നിയുദ്ധം&oldid=3392650" എന്ന താളിൽനിന്ന് ശേഖരിച്ചത്