അനഘ എൽ.കെ.
ദൃശ്യരൂപം
(അനഘ എൽ കെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനഘ എൽ കെ | |
---|---|
ജനനം | |
മറ്റ് പേരുകൾ | അനഘ |
തൊഴിൽ | നടി |
സജീവ കാലം | 2016–മുതൽ |
അനഘ എൽ കെ ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ്. പ്രധാനമായും മലയാളം, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചുവരുന്നു.[1]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]† | ഇങ്ങനെ അടയാളപ്പെടുത്തിയ സിനിമകൾ റിലീസ് ചെയ്തിട്ടില്ല |
വർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2017 | രക്ഷാധികാരി ബൈജു ഒപ്പ് | റോസി | മലയാളം | |
2017 | പറവ | മലയാളം | ||
2018 | റോസാപ്പു | നടി | മലയാളം | |
2019 | നട്പെ തുണൈ | ദീപ | തമിഴ് |
Dikkiloona thamil 2021
അവലംബം
[തിരുത്തുക]- ↑ "Anagha LK: Movies, Photos, Videos, News & Biography". filmibeat.com. Retrieved 30 January 2019.