അമ്പലമണി
ദൃശ്യരൂപം
(അമ്പലമണി (കാവ്യ സമാഹാരം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള കവയിത്രി സുഗതകുമാരി രചിച്ച കാവ്യസമാഹാരമാണ് അമ്പലമണി. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധകർ.
ഉള്ളടക്കം
[തിരുത്തുക]അമ്പലമണിയും മറ്റു നാല്‌പതു കവിതകളുമടങ്ങുന്നതാണ് ഈ സമാഹാരം.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- ഓടക്കുഴൽ അവാർഡ് (1982)
- ആശാൻപ്രൈസ് (1984)
- വയലാർ അവാർഡ് (1984)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-06-29.