അറമായ
ദൃശ്യരൂപം
(അരാമിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറാമായാ | |
---|---|
ܐܪܡܝܐ, ארמיא, Aramaic അറാമായാ | |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | മദ്ധ്യപൗരസ്ത്യ ദേശം, ഫെർറ്റൈൽ ക്രസന്റ്, കിഴക്കൻ അറേബ്യ |
ഭാഷാ കുടുംബങ്ങൾ | ആഫ്രോ-ഏഷ്യാറ്റിക് |
കാലിക രൂപങ്ങൾ | പ്രാചീന അറമായ (900–700 BC)
|
വകഭേദങ്ങൾ | |
ISO 639-2 / 5 | arc |
Linguasphere | 12-AAA |
Glottolog | aram1259 |


സെമിറ്റിക് ഭാഷാകുടുംബത്തിന്റെ വടക്കുപടിഞ്ഞാറൻ ശാഖയിൽ പെടുന്ന ഒരു ഭാഷയാണ് അറമായ അഥവാ സുറിയാനി. ക്രിസ്തു ജനങ്ങളോട് സംവദിച്ചിരുന്നത് ഈ ഭാഷയിലാണ്.

പടിഞ്ഞാറൻ അറാമായ ഭാഷാഭേദങ്ങൾ
കിഴക്കൻ അറാമായ ഭാഷഭേദമായ സുറിയാനിയുടെ വിവിധ അവാന്തര വിഭാഗങ്ങൾ
പാശ്ചാത്യ സുറിയാനി (തൂറോയോ)
പൗരസ്ത്യ സുറിയാനിയുടെ (മദ്നഹായ) വിഭാഗങ്ങൾ കൽദായ (നിനവേ ശൈലി)
അഷൂറിത്
ഉർമ്മേയൻ
വടക്കൻ അസ്സീറിയൻ