അസുരവിത്ത് (2012-ലെ ചലച്ചിത്രം)
ദൃശ്യരൂപം
(അസുരവിത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസുരവിത്ത് | |
---|---|
സംവിധാനം | എ.കെ. സാജൻ |
നിർമ്മാണം | ഷാജി താമരയൂർ |
രചന | എ.കെ. സാജൻ |
അഭിനേതാക്കൾ | |
സംഗീതം | രാജേഷ് മോഹൻ അൽഫോൻസ് ജോസഫ് |
ഗാനരചന | റഫീക്ക് അഹമ്മദ് കൈതപ്രം |
ഛായാഗ്രഹണം | വിഷ്ണു നമ്പൂതിരി |
ചിത്രസംയോജനം | രഞ്ജിത്ത് ടച്ച് റിവർ |
വിതരണം | സെൻട്രൽ പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 2012 ജനുവരി 6 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എ.കെ. സാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അസുരവിത്ത്.[1] ആസിഫ് അലി ആണ് ചിത്രത്തിലെ ഡോൺ ബോസ്‌കോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംവൃത സുനിൽ, ജാൻവി, സിദ്ദിഖ്, ബിജു മേനോൻ, നിവിൻ പോളി, ജഗതി, വിജയരാഘവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
അഭിനേതാക്കൾ
[തിരുത്തുക]- ആസിഫ് അലി – ഡോൺ ബോസ്‌കോ
- സംവൃത സുനിൽ – മാർട്ടി
- മഖ്ബൂൽ സൽമാൻ – മെസ്സി
- വിജയരാഘവൻ – അബ്ബ
- ജിയ ഇറാനി
- സിദ്ദിഖ് – എ.എസ്.പി. ഷെയ്ഖ് മുഹമ്മദ് ഐ.പി.എസ്.
- ബാബുരാജ് – ഫാദർ അമ്പറ
- ഐ.എം. വിജയൻ
- ലെന
അവലംബം
[തിരുത്തുക]- ↑ "www.Mallucritic.com". Archived from the original on 2011-12-23. Retrieved 2012-01-08.