Jump to content

അർക്കദിയാക്കോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അർക്കദ്യാക്കോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രൈസ്തവ സഭകളിലെ പുരോഹിതശ്രേണിയിലെ ഒരു സ്ഥാനപ്പേരാണ് അർക്കദിയക്കോൻ അഥവാ ആർച്ചുഡീക്കൻ (ഇംഗ്ലീഷ്: Archdeacon). മുഖ്യസചിവൻ എന്ന് അർത്ഥം കല്പിക്കാവുന്ന ഗ്രീക്കു ഭാഷയിലെ ആർകോദിയാകോനോസ് (ഗ്രീക്ക്: ἄρχωδιᾱ́κονος) എന്ന പദത്തിന്റെ തദ്ഭവമാണ് ഈ പേര്.

ഇന്ത്യയുടെ അർക്കദിയാക്കോൻ അങ്കമാലിയിലെ ഗീവർഗീസിന്റെ ഒരു ചുമർചിത്രം, അകപ്പറമ്പ് യാക്കോബായ പള്ളിയിൽ നിന്ന്

വിവിധ സഭകളിൽ വ്യത്യസ്തങ്ങളായ ഉത്തരവാദിത്വങ്ങളും പ്രാധാന്യവും വഹിക്കുന്ന പദവികൾ ഈ പേരിൽ അറിയപ്പെടുന്നുണ്ട്. ഭൂരിഭാഗം സഭകളിലും നിലവിൽ ഈ പദവി സാധാരണമല്ല.[1]

അവലംബം

[തിരുത്തുക]
  1. Perczel, István (2009-02-15). "The Saint Thomas Christians in India from 52 to 1687 AD". www.srite.de. SRITE Project. Archived from the original on 11 February 2009. Retrieved 2023-02-10. According to the canons of the latter Church, the Archdeacon is the highest priestly rank: he is the head of all the clerics belonging to a bishopric; he is responsible for the whole worship of the cathedral church and represents the will of the bishop in his absence. {{cite web}}: |archive-date= / |archive-url= timestamp mismatch; 15 ഫെബ്രുവരി 2009 suggested (help)
"https://ml.wikipedia.org/w/index.php?title=അർക്കദിയാക്കോൻ&oldid=3864528" എന്ന താളിൽനിന്ന് ശേഖരിച്ചത്