അദ്ദായി രണ്ടാമൻ ഗീവർഗ്ഗീസ്
ദൃശ്യരൂപം
(ആദ്ദായി രണ്ടാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർ ആദ്ദായി രണ്ടാമൻ ഗീവർഗീസ് | |
---|---|
കിഴക്കിന്റെ കാതോലിക്കോസ് | |
ഭദ്രാസനം | സെലൂക്യാ-ക്ടെസിഫോൺ |
മുൻഗാമി | മാർ തോമാ രണ്ടാമൻ ധാർമോ |
പിൻഗാമി | മാർ ഗീവർഗീസ് മൂന്നാമൻ യൗനാൻ |
വൈദിക പട്ടത്വം | St. Zaia Cathedral, Baghdad, Iraq, 1972 Feb. 20 |
വ്യക്തി വിവരങ്ങൾ | |
ജനനം | 1948 ഇറാഖ് |
മരണം | 11 ഫെബ്രുവരി 2022 | (പ്രായം 74)
ദേശീയത | ഇറാഖി |
വിഭാഗം | പുരാതന പൗരസ്ത്യ സഭ |
കിഴക്കിന്റെ സഭയുടെ പഴയ പഞ്ചാംഗ കക്ഷിയായ പുരാതന പൗരസ്ത്യ സഭയുടെ രണ്ടാമത്തെ പൗരസ്ത്യ കാതോലിക്കോസ്. മാർ തോമസ് ധർമോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമൻ പാത്രിയർക്കീസ് 1972 ഫെബ്രുവരി 20നാണ് വാഴിയ്ക്കപ്പെട്ടത്.