Jump to content

അലെപ്പോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആലെപ്പോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലെപ്പോ

ﺣَﻠَﺐ
City
Ancient City of Aleppo Aleppo Citadel • The entrance to al-Madina Souq Great Mosque of Aleppo • Baron Hotel Saint Elijah Cathedral • Queiq River Panorama of Aleppo at night
പ്രമാണം:Seal of Aleppo.png
Seal
Nickname(s): 
Al-Shahbaa (الشهباء)[note 1]
അലെപ്പോ is located in Aleppo
അലെപ്പോ
അലെപ്പോ
Location of Aleppo in Syria
അലെപ്പോ is located in സിറിയ
അലെപ്പോ
അലെപ്പോ
അലെപ്പോ (സിറിയ)
Coordinates: 36°13′N 37°10′E / 36.217°N 37.167°E / 36.217; 37.167
Country Syria
GovernorateAleppo Governorate
DistrictMount Simeon (Jabal Semaan)
First settled5000 BC
First city council1868
ഭരണസമ്പ്രദായം
 • GovernorAhmad Hussein Diyab
 • MayorMaad al-Madlaji
വിസ്തീർണ്ണം
 • ആകെ190 ച.കി.മീ.(70 ച മൈ)
ഉയരം
379 മീ(1,243 അടി)
ജനസംഖ്യ
 (2018 est.)
 • ആകെ1,850,000
Demonymsഅറബി: حلبي Ḥalabi
ഇംഗ്ലീഷ്: Aleppine[2]
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
ഏരിയ കോഡ്Country code: 963
City code: 21
C1007
ClimateBSk
Sources: Aleppo city area[3] Sources: City population[4][5][6]
Official nameAncient City of Aleppo
TypeCultural
Criteriaiii, iv
Designated1986 (10th session)
Reference no.21
State PartySyria
RegionArab States

സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അലെപ്പോ (Arabic: حلب‎ ['ħalab], Turkish: Halep, English:Aleppo). അലെപ്പോ ഗവ‌ർണറേറ്റിന്റെ ആസ്ഥാനവും വടക്കൻ സിറിയയിലെ ഏറ്റവും വലിയ പട്ടണവുമാണിത്. ജനവാസമുറപ്പിക്കപ്പെട്ട ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണിത്.[7] ടെൽ ഖറാമെലിൽ കണ്ടെത്തിയ താമസ കെട്ടിടങ്ങളിലൂടെ, ബി.സി. പതിനൊന്നാം നൂറ്റാണ്ടുമുതൽ തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഖൽ‌പെ, ഖാലിബൻ എന്നിങ്ങനെയാണ്‌ പുരാതനകാലത്ത് ഈ നഗരം അറിയപ്പെട്ടിരുന്നത്. ഗ്രീക്കുകാരുടെ ഇടയിൽ ബിറോയ് എന്നും അറിയപ്പെട്ടു. കുരിശുയുദ്ധകാലത്തും പിന്നീട് ഫ്രഞ്ച് ഭരണകാലത്തും അലിപ് (alep) എന്ന പേരായിരുന്നു ഉപയോഗിച്ചു വന്നിരുന്നത്. അലെപ്പോ എന്നത് അലിപിന്റെ ചെരിച്ചുള്ള ഉച്ചാരണ രീതിയാണ്‌. 'ശുദ്ധപാൽ' എന്നാണ് അറബിയിൽ അലെപ്പോ എന്ന വാക്കിനർത്ഥം.

മദ്ധ്യധരണ്യാഴിക്കും യൂഫ്രട്ടീസിനും ഇടയിലുള്ള തന്ത്രപ്രധാന വാണിജ്യ സ്ഥാനമാണ് അലെപ്പോ. പ്രാരംഭഘട്ടത്തിൽ, പ്രധാന കുന്നിൽ ഉയർത്തപ്പെട്ട കൊട്ടാരത്തിനു ചുറ്റുമായി കൊച്ചു കുന്നുകളിന്മേൽ നിർമ്മിക്കപ്പെട്ടതായിരുന്നു അലെപ്പോ നഗരം. ഖുവെക് [(Quwēq (قويق)] എന്ന ചെറു നദി നഗരത്തിലൂടെ ഒഴുകുന്നു.

അവലംബം

[തിരുത്തുക]
  1. Almaany Team. "معنى كلمة شَهْباءُ في معجم المعاني الجامع والمعجم الوسيط – معجم عربي عربي – صفحة 1". almaany.com. Archived from the original on 23 August 2014. Retrieved 22 June 2014.
  2. "Aleppine". Lexico. Oxford University Press. Archived from the original on 13 February 2017. Retrieved 12 February 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Syr-news1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Central Bureau of Statistics (CBS). Aleppo Subdistrict Population Archived 20 May 2012 at the Wayback Machine..
  5. "'Ferocious' air strikes pummel Aleppo as ground gained". Al Jazeera. 24 September 2016. Archived from the original on 6 October 2016. Retrieved 4 October 2016.
  6. "Syrian Arab Republic: Aleppo Situation Report No. 14 (20 January 2017) – Highlights of the Report of the UN Office for the Coordination of Humanitarian Affairs". Archived from the original on 5 February 2017. Retrieved 4 February 2017.
  7. Columbia Encyclopedia, Sixth Edition (2010)

കുറിപ്പുകൾ

[തിരുത്തുക]


കുറിപ്പുകൾ

[തിരുത്തുക]


  1. Al-Shahbaa (അറബി: الشهباء), is an adjective which means "white-colored mixed with black".[1]
"https://ml.wikipedia.org/w/index.php?title=അലെപ്പോ&oldid=3990004" എന്ന താളിൽനിന്ന് ശേഖരിച്ചത്