എഥെയ്ൻ
| |||
Names | |||
---|---|---|---|
IUPAC name
Ethane
| |||
Identifiers | |||
3D model (JSmol)
|
|||
ECHA InfoCard | 100.000.741 | ||
EC Number |
| ||
RTECS number |
| ||
UN number | 1035 | ||
CompTox Dashboard (EPA)
|
|||
SMILES | |||
Properties | |||
C2H6 | |||
Molar mass | 30.07 g/mol | ||
Appearance | നിറമില്ലാത്ത വാതകം | ||
സാന്ദ്രത | 1.212 kg/m3 | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | -88.6 °C (184.5 K) | ||
വളരെ കുറവ് | |||
Acidity (pKa) | 50 | ||
Hazards | |||
NFPA 704 (fire diamond) | |||
Flash point | -135 °C | ||
Explosive limits | 3.0–12.5% | ||
Related compounds | |||
Related alkanes | മീഥെയ്ൻ പ്രൊപെയ്ൻ | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
C2H6 എന്ന തന്മാവാക്യമുള്ള രാസസംയുക്തമാണ് എഥെയ്ൻ അഥവാ ഈഥെയ്ൻ. അവലംബ താപനിലയിലും മർദ്ദത്തിലും എഥെയ്ൻ നിറവും മണവുമില്ലാത്ത വാതകമാണ്.
പ്രകൃതി വാതകത്തിൽ നിന്നും, പെട്രോളിയം ശുദ്ധീകരണത്തിലെ ഒരു ഉപോല്പന്നമായുമാണ് വ്യാവസായികമായി എഥെയ്ൻ ഉല്പാദിപ്പിക്കുന്നത്. എഥിലീന്റെ നിർമ്മാണത്തിൽ പെട്രോകെമിക്കൽ അസംസ്കൃത വസ്തുവായാണ് എഥെയ്ൻ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.
ഉപയോഗം
[തിരുത്തുക]എഥീന്റെ ഉല്പാദ്നത്തനായണ് എഥെയ്ൻ പ്രധാനമായി ഉപയൊഗിക്കപടൂന്ന്ത് . നീരാവിയും എഥേനും കൂടികലർന്ന മിസ്രിതം ഉയർന്ന താപനിലയിൽ (1173Kയൊ അതിലും കൂടുതലൊ) ചൂടാക്കുകയാണ്ണ് ചെയ്യുന്ന്ത് . എഥീന്റെ ഓക്സീകരണത്തിലൂടെ വിനയിൽ ക്ലോറിഡ് ലഭിക്കുന്നതാണ് . എഥെയ്ൻ വളരെ താഴന്ന താപനിലയിൽ റഫ്രിജറന്റായി ഉപയോഗിക്കപ്പെടുന്നു . ശാസ്ത്രീയ ഗവേഷണത്തിൽ , ദ്രാവകരൂപത്തിൽ എഥെയ്ൻ, മ്രിദു വസ്തുകളുടെ "ക്രയോ- പ്രിസർവെഷ്ന് " ഉപയൊഗിക്കുന്നു .
- Pages using the JsonConfig extension
- Chemicals without a PubChem CID
- Articles without InChI source
- Chemical pages without ChemSpiderID
- Articles without EBI source
- Articles without KEGG source
- Articles without UNII source
- Articles with changed CASNo identifier
- Chembox and Drugbox articles with a broken CheMoBot template
- ECHA InfoCard ID from Wikidata
- Pages using Chembox with unknown parameters
- Chembox image size set
- രസതന്ത്രം - അപൂർണ്ണലേഖനങ്ങൾ
- ആൽക്കെയ്നുകൾ
- ഹൈഡ്രോകാർബണുകൾ