ഈറ്റ കരിന
Hubble Space Telescope image showing Eta Carinae and the bipolar Homunculus Nebula which surrounds the star. The Homunculus was partly created in an eruption of Eta Carinae whose light reached Earth in 1843. Eta Carinae itself appears as the white patch near the center of the image, where the 2 lobes of the Homunculus touch. | |
നിരീക്ഷണ വിവരം എപ്പോഹ് J2000 | |
---|---|
നക്ഷത്രരാശി (pronunciation) |
Carina |
റൈറ്റ് അസൻഷൻ | 10h 45m 03.591s[1] |
ഡെക്ലിനേഷൻ | −59° 41′ 04.26″[1] |
ദൃശ്യകാന്തിമാനം (V) | 4.47 (February 2011)[2] −0.8 to 7.9[3] |
സ്വഭാവഗുണങ്ങൾ | |
സ്പെക്ട്രൽ ടൈപ്പ് | WR pe |
U-B കളർ ഇൻഡക്സ് | -0.45 |
B-V കളർ ഇൻഡക്സ് | 0.61 |
ചരനക്ഷത്രം | LBV[3] binary or multiple star |
ആസ്ട്രോമെട്രി | |
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv) | −25.0[1] km/s |
പ്രോപ്പർ മോഷൻ (μ) | RA: −7.6[1] mas/yr Dec.: 1.0[1] mas/yr |
കേവലകാന്തിമാനം (MV) | -5.45 to −5.74 |
ഡീറ്റെയിൽസ് | |
പിണ്ഡം | 100–150[4] M☉ |
വ്യാസാർദ്ധം | 85–195 [5] R☉ |
പ്രകാശതീവ്രത | 5 × 106(bolometric) L☉ |
താപനില | 36–40,000 K |
പ്രായം | ~ <3 × 106 വർഷം |
മറ്റു ഡെസിഗ്നേഷൻസ് | |
ഓരായം(carina) നക്ഷത്ര രാശിയിൽ ഉൾപ്പെടുന്ന ഒരു നക്ഷത്ര വ്യവസ്ഥയാണ് ഈറ്റാ കരീനാ. സൂര്യനിൽ നിന്നും 7,500 മുതൽ 8,000 വരെ പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. രണ്ടു നക്ഷത്രങ്ങളടങ്ങിയ ഈ നക്ഷത്രവ്യവസ്ഥക്ക് അതിന്റെ ജീവിതചക്രത്തിന്റെ ആദ്യഘട്ടത്തിൽ ചുരുങ്ങിയത് 150 സൗരപിണ്ഡമെങ്കിലും ഉണ്ടായിരിന്നിരിക്കാമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യന്റെ നാലു ദശലക്ഷം മടങ്ങ് ശോഭയുള്ള ഇതിന് സൂര്യന്റെ നൂറു മടങ്ങ് പിണ്ഡമുണ്ടെന്നും കണക്കാക്കിയിരിക്കുന്നു.
പ്രത്യേകതകൾ
[തിരുത്തുക]ഏറ്റവും കൂടുതൽ പഠനങ്ങൾ നടന്നിട്ടുള്ള നക്ഷത്രവ്യവസ്ഥയാണ് ഈറ്റാ കരീന. ആദ്യം ഇത് ഒരു ഒറ്റ നക്ഷത്രമാണെന്നായിരുന്നു വിചാരിച്ചിരുന്നത്. 2005ലാണ് ഇത് ഒരു ഇരട്ട നക്ഷത്രമാണ് എന്ന സത്യം തിരിച്ചറിഞ്ഞത്.[7] ഇതിലെ പ്രധാന നക്ഷത്രത്തിന് സൂര്യന്റെ 100 മടങ്ങെങ്കിലും പിണ്ഡമുണ്ടായിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.[8]
SN 2006gy ഇതു വരെ നമ്മൾ നിരീക്ഷിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രകാശമാനമായ സൂപ്പർനോവ ആണെങ്കിലും അതു 23.8 കോടി പ്രകാശവർഷം അകലെയുള്ളതാകയാൽ നമുക്ക് അതിന്റെ തീവ്രത അനുഭവപ്പെട്ടില്ല. എന്നാൽ Eta Carinae നമ്മിൽ നിന്നു വെറും 7,500 പ്രകാശവർഷം അകലെ കിടക്കുന്ന നക്ഷത്രം ആയതിനാൽ അത് സൂപ്പർനോവയായി മാറുകയാണെങ്കിൽ അതിന്റെ തീവ്രത അതി ഭീമമായി തന്നെ നമുക്ക് ദർശിക്കാനാവും. Eta Carinae സൂപ്പർ നോവയായി മാറിയാൽ ആധുനിക മനുഷ്യൻ ദശിച്ചിട്ടുള്ള ഏറ്റവും വലിയ നക്ഷത്രക്കാഴ്ച ആയിരിക്കും. പിണ്ഡം കൂടുതലായതിനാൽ സൂപ്പർനോവയ്ക്ക് ശേഷം ഇതൊരു തമോഗർത്തമായേക്കാം.പിണ്ഡം അധികമായതിനാൽ ഇതിന് ആയുസ്സ് വളരെ കുറവാണ്.[9]
1840 കളിൽ ഈറ്റ കരിനയുടെ സ്ഫോടനം ഹബിൾ ചിത്രീകരിച്ച ചിത്രങ്ങളിൽ ഹോമൻകുലസ് നെബുല വികസിച്ചിരിക്കുന്നതായി കണ്ടു. നീണ്ട പ്രകാശവർഷത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രാന്തരീയ ധൂളികൾ ആയ മേഘത്തിൽ സൂര്യൻറെ 10 പകർപ്പുകളെങ്കിലും നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഈ സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് ജ്യോതിശാസ്ത്രജ്ഞർക്ക് ഇതുവരെ വിശദീകരിക്കാനായില്ല.[10]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "SIMBAD query result: V* eta Car – Variable Star". Centre de Données astronomiques de Strasbourg. Retrieved 2008-04-25.—some of the data is located under "Measurements".
- ↑
Fernández Lajús, Eduardo (Dec 19, 2011). "Optical monitoring of Eta Carinae". Universidad Nacional de La Plata. Retrieved 2011-12-26.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 3.0 3.1 "GCVS Query=Eta+Car". General Catalogue of Variable Stars @ Sternberg Astronomical Institute, Moscow, Russia. Retrieved 2010-11-24.
- ↑ "Eta Carinae: New View of Doomed Star". Chandra X-ray Center. Retrieved 2008-04-25.
- ↑ "The HST Treasury Program on Eta Carinae". etacar.umn.edu. 2003-09-01. Archived from the original on 2011-07-26. Retrieved 2011-12-26.
- ↑ "VIZIER Details for Eta Carinae in Gould's Uranomatria Argentina". Centre de Données astronomiques de Strasbourg. Retrieved 2011-02-14.
- ↑ Nancy Neal-Jones, Bill Steigerwald, "NASA Satellite Detects Massive Star Partner" Archived 2008-05-11 at the Wayback Machine., NASA Goddard Space Flight Center, 1 November 2005
- ↑
Frommert, Hartmut & Kronberg, Christine (February 2, 1998). "Peculiar star Eta Carinae, in Carina". Students for the Exploration and Development of Space (SEDS). Retrieved 2012-02-20.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ Smith, Nathan; Owocki, Stanley P. (2006). "On the Role of Continuum-driven Eruptions in the Evolution of Very Massive Stars". The Astrophysical Journal. 645 (1): L45. arXiv:astro-ph/0606174. Bibcode:2006ApJ...645L..45S. doi:10.1086/506523.
- ↑ https://www.sciencedaily.com/releases/2018/07/180703112824.htm