ഉപയോക്താവ്:Rkkattil
ദൃശ്യരൂപം
(ഉപയോക്താവ്:Ranjukrishna92 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ
[തിരുത്തുക]പേര്
[തിരുത്തുക]രഞ്ജിത്ത് കണ്ണൻകാട്ടിൽ
സ്ഥലം
[തിരുത്തുക]തൃശ്ശൂർ ജില്ലയുടെ തീരപ്രദേശമായ കൂളിമുട്ടം എന്ന ഗ്രാമത്തിൽ താമസം
പഠനം
[തിരുത്തുക]എമ്മാട് യൂ പീ സ്കൂൾ(1 മുതൽ 7 വരെ)
മതിലകം സെന്റ് ജോസഫ് ഹൈ സ്കൂൾ(8 മുതൽ 10 വരെ)
നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിഞ്ഞാലക്കുട(10 മുതൽ 12 വരെ)
ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജ് തൃശൂർ(തുടരുന്നു)
വിക്കിപീഡിയ ലക്ഷ്യങ്ങൾ
[തിരുത്തുക]എന്നാലാവുന്ന സംഭാവനകൾ നൽകി മലയാളം വിക്കിപീഡിയ സംരംഭങ്ങളിൽ ഭാഗഭാക്കാകുക.പരിസ്ഥിതി വിജ്ഞാനകോശം അവസാനിപ്പിച്ച് ഇപ്പോൽ സിവിൽ എൻജിനീയറിംഗ് ലേഖനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാൻ ശ്രമിയ്ക്കുന്നു.
ഇത് വരെ തുടങ്ങിയ താളുകൾ
[തിരുത്തുക]തുടക്കക്കാരനാണ്.ഒന്നുരണ്ടെണ്ണമേ തുടങ്ങിയുള്ളൂ... അതിവിടെ കാണാം
താരകങ്ങൾ
[തിരുത്തുക]നാവാഗത പുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 03:18, 25 ഡിസംബർ 2012 (UTC)
|