Jump to content

ഊരാളിക്കൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഊരാളികൂത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടുക്കി ജില്ലയിലെ പ്രധാന ആദിവാസി ഗോത്രമായ ഊരാളി സമൂഹത്തിലെ ഒരു കലാരൂപമാണ് ഊരാളിക്കൂത്ത്. കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാത്കുത്ത്- തിരണ്ടുകല്യാണത്തിനുമാണ് ഊരാളികൂത്ത് നടത്തിയിരുന്നത്. [1] ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട എട്ട് ചുവടുകളാണ് കൂത്തിലുള്ളത്. വായ്പാട്ടിനൊപ്പം മത്താളം, കിന്നീരം, ജാലറി തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നു. 12 സ്ത്രീകളാണ് നൃത്തം ചെയ്യുക. 11 പുരുഷന്മാർ വായ്പാട്ട് പാടും. [2]

എന്നിങ്ങനെയാണ് ഊരാളിക്കൂത്തിലെ പാട്ട്.

അവലംബം[തിരുത്തുക]

  1. "Kirtads vivifying a dying art form". newindianexpress. 2013 ഒക്ടോബർ 7. Archived from the original on 2016-03-05. Retrieved 2013 ഒക്ടോബർ 4. {{cite news}}: Check date values in: |accessdate= and |date= (help)
  2. "തലമുറയുടെ താളംപിടിച്ച് ഊരാളി കൂത്ത് ഒരുങ്ങുന്നു". ദേശാഭിമാനി. 07-Oct-2013. Retrieved 2013 ഒക്ടോബർ 7. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊരാളിക്കൂത്ത്&oldid=4022297" എന്ന താളിൽനിന്ന് ശേഖരിച്ചത്