Jump to content

എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എത്തിയോപ്പിയൻ ഓർത്തഡോക്സ്‌ സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ
Ethiopian Orthodox Tewahedo Church

സ്ഥാപകൻ ഫ്രുമെന്തിയൂസ്
സ്വതന്ത്രമായത് 1959-ൽ കോപ്റ്റിക് ഓർത്തഡോക്സ് സഭയിൽ നിന്ന് സ്വാതന്ത്ര്യം നേടി
അംഗീകാരം ഓറിയന്റൽ ഓർത്തഡോക്സ്
പരമാദ്ധ്യക്ഷൻ ആബൂനാ മത്ഥിയാസ്, എത്യോപ്യയുടെ പാത്രിയർക്കീസും കാതോലിക്കോസും,തെക്ലേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചിഗേ, ആക്സൂം ആർച്ച് ബിഷപ്പ്
ആസ്ഥാനം ആഡിസ് അബാബ, എത്യോപ്യ
ഭരണപ്രദേശം എത്യോപ്യ
മേഖലകൾ സുഡാൻ, ജിബൂട്ടി, കെനിയ, ദക്ഷിണാഫ്രിക്ക, ജെറുസലേം, യൂറോപ്പ്, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, കരീബിയൻ, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ, നൈജീരിയ
ഭാഷ ഗീസ്
അനുയായികൾ 45,000,000
വെബ്‌സൈറ്റ് പാത്രിയർക്കീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് (in English)

ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ ഒരു അംഗസഭയാണ് എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ഭരണാധികാരത്തിലായിരുന്ന ഈ സഭ 1959-ൽ സ്വയം ശീർ‍ഷക സ്വതന്ത്രസഭയായി മാറി.


അംഗസംഖ്യ: നാലരക്കോടി

അവലംബം

[തിരുത്തുക]